2012, ഏപ്രിൽ 22, ഞായറാഴ്‌ച

ഖുര്‍ ആണിന്ടെ ഈ സവിശേഷത നിങ്ങള്‍ മനസ്സിലാക്കിയോ ?








ഖുര്‍ ആണിന്ടെ ഈ സവിശേഷതകള്‍  നിങ്ങള്‍ മനസ്സിലാക്കിയോ ?
1 . ഏഴു ആകാശങ്ങള്‍ എന്നത് ഏഴു സ്ഥലത്ത് വന്നിരിക്കുന്നു  ! 

2 . شَهر  ( മാസം)  എന്നത് 12  സ്ഥലത്ത് വന്നിരിക്കുന്നു  ! 

3 . يَوْم   ( ദിവസം )  എന്ന പദം സ്വോതന്ത്രമായി  365  സ്ഥലത്ത്
      വന്നിരിക്കുന്നു  ! 

4 . الدنيا  ( ഇഹലോകം ) എന്ന പദവും   الآخرة  ( പരലോകം )    
    എന്ന പദവും   115  തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു

5 . حـرّ  ( ചൂട്  ) എന്ന പദവും   برد  (തണുപ്പ് )     എന്ന പദവും   മൂന്ന്   തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു

6 . الكفر , الإيمان   എന്നീ       പദങ്ങള്‍    17      തവണ വീതം പ്രയോഗിക്കപ്പെട്ടിരിക്കുന്നു

7 . رجل( പുരുഷന്‍   ) എന്ന പദവും   امرأة  ( സ്ത്രീ  )     എന്ന പദവും   24  തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു

സുഹ്രത്തെ,

നാം പാരായണം ചെയ്യുന്ന വിശുദ്ധ ഗ്രാന്‍ ഥ ത്തിനു ഇങ്ങനെ ഒട്ടനവധി സവിശേഷതയുണ്ട് , ഈ ഗ്രനഥ ത്തോട് കൂടുതലടുക്കാന്‍
നാം തെയ്യരാവുക